✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ലോകകപ്പ് സന്നാഹമത്സരങ്ങൾക്ക് തുടക്കം, ശ്രീലങ്കയെ തകർത്ത് നെതർലൻഡ്സ്, ഓസീസിനായി വാർണർ വെടിക്കെട്ട്
അഭിറാം മനോഹർ
ബുധന്‍, 29 മെയ് 2024 (12:47 IST)
Netherlands, Worldcup
ടി20 ലോകകപ്പിന് മുന്‍പായുള്ള സന്നാഹമത്സരത്തില്‍ ശ്രീലങ്കയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. നെതര്‍ലന്‍ഡ്സാണ് 20 റണ്‍സിന് ശ്രീലങ്കയെ തോല്‍പ്പിച്ചത്. ഫ്ളോറിഡയിലെ ലൗഡര്‍ഹില്‍സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 18.5 ഓവറില്‍ 161 റണ്‍സിന് ഓളൗട്ടാവുകയായിരുന്നു. 28 പന്തില്‍ 55 റണ്‍സെടുത്ത റിട്ടയര്‍ഡ് ഹര്‍ട്ടായ ലെവിറ്റാണ് നെതര്‍ലാന്‍ഡ്സിനെ മികച്ച നിലയിലെത്തിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് 30 റണ്‍സെടുക്കുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായി. അവസാന ഓവറുകളില്‍ 15 പന്തില്‍ 43 റണ്‍സുമായി നായകന് വാനിന്ദു ഹസരങ്ക പൊരുതിയെങ്കിലും വിജയം എത്തിപിടിക്കാനായില്ല. തുടര്‍ച്ചയായി 5 സിക്സുകള്‍ പറത്തിയാണ് ഹസരങ്ക 43 റണ്‍സ് നേടിയത്. അതേസമയം നമീബിയയുമായുള്ള സന്നാഹമത്സരത്തില്‍ 120 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 10 ഓവറില്‍ തന്നെ വിജയം കണ്ടു.21 പന്തില്‍ 54 റണ്‍സുമായി തിളങ്ങിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഓസീസിനായി തിളങ്ങിയത്. 3 വിക്കറ്റ് നഷ്ടപ്പെടുത്തിയായിരുന്നു ഓസീസിന്റെ വിജയം.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
13 വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ ലോകകപ്പ് ടീമിൽ മലയാളിയെത്തി,ഇന്ത്യൻ ടീമിനൊപ്പം ചേർന്ന് സഞ്ജു, സന്നാഹമത്സരത്തിൽ കളിക്കില്ല
ഇന്ത്യയുടെ ഭാവി അവനിലാണ്, ജയ്സ്വാളിന് വേണ്ടി യുവതാരത്തെ തഴഞ്ഞതിനെതിരെ ഓയിൻ മോർഗാൻ
എല്ലാവരും ഐപിഎല്ലിലെ പറ്റി സംസാരിക്കുന്നു, പക്ഷേ ഇന്ത്യയ്ക്ക് ആകെയുള്ള ലോകകപ്പ് ഐപിഎല്ലിനും മുൻപേ നേടിയത്
നിലവിലെ ഫോം നോക്കേണ്ടതില്ല, ഓസീസ് ജേഴ്സിയില്‍ വാര്‍ണര്‍ തിളങ്ങുമെന്ന് പോണ്ടിംഗ്
കിരീടം മോഹിച്ച് ആരും പോരണ്ട, പാകിസ്ഥാൻ്റേത് ഈ ലോകകപ്പിലെ ഏറ്റവും ശക്തമായ ബൗളിംഗ് നിരയെന്ന് ഷാഹിദ് അഫ്രീദി
വായിക്കുക
Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'
2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ
ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്
എല്ലാം കാണുക
ഏറ്റവും പുതിയത്
ഇന്ത്യൻ ബാറ്റിംഗിലെ പരാധീനതകൾ ഒഴിയുന്നില്ല, ഗംഭീറും കോച്ചിംഗ് സ്റ്റാഫും എന്താണ് ചെയ്യുന്നത്?, രൂക്ഷവിമർശനവുമായി ഗവാസ്കർ
എന്നാണ് കോലി അവസാനമായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചത്, കഴിഞ്ഞ 5 വര്‍ഷമായി ശരാശരി 30 മാത്രമുള്ള ഒരു താരത്തെ ടീമിന് ആവശ്യമുണ്ടോ?
രോഹിത് നല്ലൊരു താമാശക്കാരനാണ്, ക്രിക്കറ്റ് അവസാനിപ്പിച്ചാലും സ്റ്റാൻഡ് അപ്പ് കോമഡിയിൽ ഭാവിയുണ്ട്, പരിഹാസവുമായി സൈമൺ കാറ്റിച്ച്
ആദ്യ ഇന്നിങ്ങ്സിൽ തകർന്നടിഞ്ഞു, ഫോളോ ഓൺ വഴങ്ങിയതിന് ശേഷം തകർപ്പൻ ബാറ്റിംഗ്, ഇത് പാകിസ്ഥാനെ കൊണ്ടേ പറ്റു
Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
Next Article
13 വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ ലോകകപ്പ് ടീമിൽ മലയാളിയെത്തി,ഇന്ത്യൻ ടീമിനൊപ്പം ചേർന്ന് സഞ്ജു, സന്നാഹമത്സരത്തിൽ കളിക്കില്ല