വീഡിയോയ്ക്കു താഴെ ക്രിക്കറ്റ് ആരാധകര്‍ നിതീഷ് റാണയെയാണ് വിമര്‍ശിക്കുന്നത്. ബദോനിയുടെ ഭാഗത്തു തെറ്റില്ലെന്നും നിതീഷ് ചെയ്തത് ശരിയായ പ്രവൃത്തിയല്ലെന്നും ആരാധകര്‍ കുറ്റപ്പെടുത്തി. അല്ലെങ്കിലും നിതീഷ് റാണയ്ക്കു പൊതുവെ അല്‍പ്പം 'ഷോ' കൂടുതലാണെന്നു പരിഹസിക്കുന്നവരും ഉണ്ട്.Heated Moment between Nitish Rana and Ayush Badoni in SMAT 20 Match. pic.twitter.com/4G6u9xUKKx
— CricVik (@VikasYadav66200) December 11, 2024