പന്ത് ക്രീസ് വിടുമ്പോള്‍ ആര്‍ച്ചര്‍ രൂക്ഷമായ ഭാഷയില്‍ എന്തോ പറയുന്നുണ്ടായിരുന്നു. വിക്കറ്റെടുത്തതിനു പിന്നാലെ ഇംഗ്ലണ്ട് പേസര്‍ പന്തിനെ പരിഹസിച്ചുകൊണ്ടാണ് ആഘോഷപ്രകടനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. അതിരുവിട്ട ആഹ്ലാദപ്രകടനം ആയതിനാല്‍ ആര്‍ച്ചറിനു ഐസിസിയുടെ പിഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.Stumps knocked back!
— England Cricket (@englandcricket) July 14, 2025
And some chat
BIG wicket pic.twitter.com/JiJjkzJByX