India vs New Zealand 1st T 20 Match Predicted 11: നയിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യ, തലമുറമാറ്റം പ്രകടമാകും ഇന്നത്തെ പ്ലേയിങ് ഇലവനില്‍

Webdunia
വെള്ളി, 18 നവം‌ബര്‍ 2022 (08:51 IST)
ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മുതല്‍ ബേ ഓവലിലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രോഹിത് ശര്‍മ, വിരാട് കോലി അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഡിഡി സ്പോര്‍ട്സ് ചാനലിലും ആമസോണ്‍ പ്രൈമിലും മത്സരം തത്സമയം കാണാം. 
 
ഇന്ത്യയുടെ സാധ്യത ഇലവന്‍: ശുഭ്മാന്‍ ഗില്‍, ഇഷാന്‍ ഗില്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്, മുഹമ്മദ് സിറാജ്
 

അനുബന്ധ വാര്‍ത്തകള്‍

Next Article