വെള്ളിയാഴ്ച ചെന്നൈയിൽ നടന്ന നിർമ്മാതാവ് ഇഷാരി ഗണേഷിന്റെ മകളുടെ വിവാഹത്തിൽ തമിഴ് നടൻ രവി മോഹനും ഗായിക കെനിഷ ഫ്രാൻസിസും പങ്കെടുത്തത് ചർച്ചകൾക്ക് കാരണമായി....
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. 'ഡീയസ് ഈറേ' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്....
കരസേന മേധാവിയാണ് ടെറിട്ടോറിയല്‍ ആര്‍മിയിലെ ഉദ്യോഗസ്ഥരെയും എന്റോള്‍ ചെയ്ത ഉദ്യോഗസ്ഥരെയും സജീവ സേവനത്തിനായി വിളിച്ചിരിക്കുന്നത്.
ടെറിട്ടോറിയല്‍ ആര്‍മിയുടെ...
സൈറണുകള്‍ മുഴക്കിയും കൂടുതല്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചും സുരക്ഷാസേന ജനങ്ങള്‍ക്ക് മുന്നറിയിപ്പ്ന് നല്‍കുന്നുണ്ട്. കൂടുതല്‍ നഗരങ്ങളില്‍...
IPL 2025 Suspended for one week: ഇന്ത്യ-പാക്കിസ്ഥാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു....
How to check SSLC 2025 Results: എസ്.എസ്.എല്‍.സി പരീക്ഷാഫലം (SSLC Results 2025) പ്രഖ്യാപിച്ചു. ഉച്ചയ്ക്കു മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ്...
SSLC Results 2025: എസ്.എസ്.എല്‍.സി പരീക്ഷാഫലം (SSLC Results 2025) പ്രഖ്യാപിച്ചു. ഉച്ചയ്ക്കു മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം...
നിപ ബാധിച്ച യുവതി വീട്ടില്‍ നിന്നു തന്നെ പുറത്തിറങ്ങാറില്ലെന്നും ഒരു പഴവും കഴിച്ചിട്ടുമില്ലെന്നും ബന്ധുക്കള്‍. എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പ് വീട്ടിലെ...
ന്യൂഡൽഹി: ഇന്ത്യ -പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പാക് അതിര്‍ത്തിയായ ജയ്സല്‍മറില്‍ ഹാഫ് എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കുടുങ്ങിയിരുന്നു. മണിക്കുട്ടൻ...
ബഗ്ലിഹാര്‍ ജലവൈദ്യുത പദ്ധതി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും സലാല്‍ ഡാമിന്റെ 3 ഷട്ടറുകളുമാണ് തുറന്നു വിട്ടത്. ജമ്മു കാശ്മീരിലെ കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ്...
ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഇവന്റ് ആണ് മെറ്റ് ഗാല. ഓരോ വർഷവും ഇന്ത്യയിൽ നിന്നുമുള്ള സെലിബ്രിറ്റികളും എസ് ഇവന്റിൽ പങ്കെടുക്കാറുണ്ട്. ഇത്തവണ, ഷാരൂഖ് ഖാൻ,...
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഓപ്പറേഷന് സിന്ദൂറിലൂടെ മറുപടി നല്കിയ ദിവസത്തിലായിരുന്നു മലപ്പുറം കാളിക്കാവില്‍ വ്യത്യസ്ത പ്രതിജ്ഞയോടെ വിവാഹം അന്‍ടന്നത്....
K.Sudhakaran vs V.D.Satheesan: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് കെ.സുധാകരനെ നീക്കിയതില്‍ അതൃപ്തി രൂക്ഷം. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍...
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണമാണ് ചോറ്. പ്രഭാത ഭക്ഷണമായി പോലും ചോറ് കഴിക്കുന്നവര്‍ നമുക്കിടയില്‍ ഉണ്ട്. യഥാര്‍ഥത്തില്‍ മൂന്ന് നേരവും ചോറ് കഴിക്കുന്നത്...
വളാഞ്ചേരിയിലെ നിപ രോഗി ഗുരുതരാവസ്ഥയില്‍. സമ്പര്‍ക്ക പട്ടികയില്‍ 49 പേരാണുള്ളത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ചതിന്...
വ്യാഴാഴ്ച ജമ്മുവിലെ വിവിധ മേഖലകളെ ലക്ഷ്യമിട്ട് പാക് സൈന്യം കടുത്ത ഡ്രോണ്‍, മിസൈല്‍ ആക്രമണമായിരുന്നു നടത്തിയത്. സിവിലിയന്‍ മേഖലകള്‍, സൈനിക കേന്ദ്രങ്ങള്‍,ജമ്മു...
'ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ' എന്ന ലേബലിൽ അറിയപ്പെടാൻ തനിക്ക് ആഗ്രഹമില്ലെന്ന് നടൻ ആസിഫ് അലി. നമ്മുടെ എല്ലാവരുടെയും വളർച്ചയുടെ പല ഘട്ടങ്ങളിലും ചുറ്റുമുള്ളവരുടെ...
ദിലീപ് നായകനായ പ്രിൻസ് ആന്റ് ദി ഫാമിലി എന്ന സിനിമ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സിനിമയിൽ ദിലീപിനെ അഭിനയിപ്പിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ വലിയ...
IPL 2025 Suspended: ഐപിഎല്‍ 2025 സീസണ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ഇന്ത്യ-പാക്കിസ്ഥാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ്...
പഹൽഗാമിലെ തീവ്രവാദാക്രമണത്തിന് മറുപടിയായിപാകിസ്ഥാനിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂർ എന്നാണ് പേരിട്ടിരിക്കുന്നത്. ഇന്ത്യയുടെ ഓപ്പറേഷൻ...