തലസ്ഥാനത്ത് പെട്രോൾ വില 101.43 രൂപ, ഇന്നും വർധനവ്

Webdunia
ഞായര്‍, 4 ജൂലൈ 2021 (08:41 IST)
ഇന്ധനവിലയിൽ ഇന്നും വർധനവ്. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. 
 
ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 101.43 രൂപയും ഡീസലിന് 96.03 രൂപയുമായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 99.71 രൂപയും ഡീസലിന് 94.26 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 100.31 രൂപ, ഡീസല്‍ 94.95 രൂപയുമായി ഉയര്‍ന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article