സ്വർണവില വീണ്ടും 40,000ലേക്ക്, 12 ദിവസത്തിനിടെ 1600 രൂപയുടെ വർധനവ്

Webdunia
തിങ്കള്‍, 18 ഏപ്രില്‍ 2022 (12:47 IST)
തുടർച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ മുന്നേറ്റം. 240 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 39,880 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണവില. ഗ്രാമിന് 30 രൂപ ഉയർന്ന് 4985 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
 
ഈ മാസത്തിന്റെ തുടക്കത്തിൽ 38,480 രൂപയായിരുന്നു സ്വർണവില. 12 ദിവസത്തിനിടെ 1600 രൂപയാണ് സ്വർണവിലയിൽ വർധനവുണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article