വടക്കൻ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്കൻ കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നുവെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
മഴസാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുള്ള ഓറഞ്ച്,യെല്ലോ അലർട്ടുകൾ ഇങ്ങനെ