സാനിറ്റെെസര്‍ കുടിച്ച് അവശനിലയിലായ കെഎസ്ആര്‍ടിസി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശ്രീനു എസ്
വ്യാഴം, 13 ഓഗസ്റ്റ് 2020 (09:47 IST)
സാനിറ്റെസര്‍ കുടിച്ച് അവശനിലയിലായ കെഎസ്ആര്‍ടിസി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശിയായ ഷിബു(46)നെയാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നതായി പറയുന്നു.
 
മാസങ്ങള്‍ക്കുമുന്‍പാണ് ഇയാള്‍ക്ക് കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് സ്ഥലം മാറ്റം കിട്ടിയത്. മദ്യപാനം കാരണമാണ് സ്ഥലം മാറ്റം കിട്ടിയതെന്നാണ് കെഎസആര്‍ടിസി അധികൃതര്‍ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article