കൊയിലാണ്ടിയിൽ ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ

Webdunia
വെള്ളി, 2 ജൂണ്‍ 2023 (16:05 IST)
കോഴിക്കോട്;  കൊയിലാണ്ടിയിൽ ഭർത്താവിനും ഭാര്യയേയും വീട്ടു പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി ചോയ്യക്കാട് അമ്പലത്തിനടുത്ത് വെള്ളിപ്പുറത്ത് അശോക് കുമാർ (42), ഭാര്യ ആണ് രാജൻ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
 
മരിച്ച അശോക് കുമാർ വിജിലൻസ് ഓഫീസിലെ ടൈപ്പിസ്റ്റാണ്. മരണ കാരണം അറിവായിട്ടില്ല. പോലീസ് എത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article