അനുപമയുടെ കുഞ്ഞിന് 'എയ്ഡന്‍' എന്ന് പേരിട്ടു

Webdunia
വ്യാഴം, 25 നവം‌ബര്‍ 2021 (08:16 IST)
തന്റെ കുഞ്ഞ് ഇനി വിളിക്കപ്പെടുക 'എയ്ഡന്‍' എന്ന പേരിലാണെന്ന് അനുപമ. ദത്ത് വിവാദങ്ങള്‍ക്കൊടുവില്‍ തന്റെ കുഞ്ഞിനെ കിട്ടിയതിന്റെ സന്തോഷത്തിലാണ് അനുപമ. എയ്ഡന്‍ അനു അജിത്ത് എന്ന പേരിലാകും കുഞ്ഞ് അറിയപ്പെടുകയെന്ന് അനുപമ പറഞ്ഞു. 'എയ്ഡന്‍' എന്നാല്‍ തീപ്പൊരി എന്നാണ് അര്‍ഥം. ഐറിഷ് പുരാണങ്ങളില്‍നിന്നുമാണ് എയ്ഡന്‍ എന്ന പേരു വന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article