ആന്ധ്രാപ്രദേശിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 59 ആയി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 24 നവം‌ബര്‍ 2021 (20:39 IST)
ആന്ധ്രാപ്രദേശിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 59 ആയി. റെയല ചെരിവ് ജലസംഭരണിക്ക് താഴെയുള്ള 25ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. അതേസമയം നാലായിരം ഹെക്ടറിലേറെ കൃഷിക്ക് നാശമുണ്ടായിട്ടുണ്ട്. കിഴക്കന്‍ ജില്ലകള്‍ ഒറ്റപ്പെട്ടു. പാലങ്ങള്‍ തകര്‍ന്നതാണ് കാരണം. നിലവില്‍ മഴ കുറഞ്ഞിട്ടുണ്ട്. മഴ ഇനിയും കനക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article