അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 31 മാര്‍ച്ച് 2025 (19:57 IST)
കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള  അസാപ് കേരളയില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. NCVET സര്‍ട്ടിഫിക്കേഷനോടു കൂടി പ്ലേസ്‌മെന്റ് സഹായത്തോടെ നടത്തുന്ന കോഴ്സില്‍ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 
 
ഏപ്രില്‍ 17ന് വൈകിട്ട് 5ന് മുമ്പായി https://asapkerala.gov.in/course/certificate-course-in-ayurveda-therapy/ ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9495999741.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍