പത്താം ക്ലാസുകാരൻ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ

Webdunia
തിങ്കള്‍, 29 ഓഗസ്റ്റ് 2022 (16:06 IST)
പത്തനംതിട്ട: പത്താംക്ലാസുകാരനെ വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളനട പനങ്ങാട് പടിഞ്ഞാറേ ഇടവട്ടം വീട്ടിൽ ശശി - പരേതയായ ഇന്ദിര - എന്നിവരുടെ മകൻ അഭിത്ത് എന്ന പതിനഞ്ചുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
 
കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article