വാക്‌സിനെടുത്താലും ബ്രിട്ടനില്‍ ഇന്ത്യക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (16:27 IST)
വാക്‌സിനെടുത്താലും ബ്രിട്ടനില്‍ ഇന്ത്യക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണം. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയുടെ രണ്ടുഡോസ് എടുത്താലും നിരീക്ഷണത്തില്‍ കഴിയണമെന്നാണ് അധികൃതരുടെ നിര്‍ദേശം. ഒക്ടോബര്‍ നാലുമുതലാണ് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നത്. 
 
ബ്രിട്ടണ്‍ അംഗീകരിക്കാത്ത വാക്‌സിനുകളുടെ പട്ടികയുള്ളതാണ് കൊവിഷീല്‍ഡും, കൊവാക്‌സിനും. ബ്രിട്ടന്റെ തീരുമാനം വംശീയ അധിക്ഷേപമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article