നാലാം ക്ലാസുകാരിയുടെ കവിളില്‍ കടിച്ച പ്രധാനാധ്യാപകനെ അറസ്റ്റുചെയ്തു. ബീഹാറിലെ പിപ്രി ബഹിയാന്‍ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനെയാണ് അറസ്റ്റുചെയ്തത്. അറസ്റ്റിനുമുന്‍പായി നാട്ടുകാര്‍ ഇയാളെ കയ്യേറ്റം ചെയ്തു. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.