ഖത്തര്‍ ലോകകപ്പ്: മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടം ഇന്ന്, മത്സരം എപ്പോള്‍?

Webdunia
ശനി, 17 ഡിസം‌ബര്‍ 2022 (15:38 IST)
ഖത്തര്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരാട്ടം ഇന്ന്. ക്രൊയേഷ്യയും മൊറോക്കോയുമാണ് മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ഏറ്റുമുട്ടുക. ഇന്ത്യന്‍ സമയം രാത്രി 8.30 മുതലാണ് മത്സരം. സെമി ഫൈനലില്‍ അര്‍ജന്റീനയോടാണ് ക്രൊയേഷ്യ തോറ്റത്. ഫ്രാന്‍സിനോട് തോറ്റാണ് മൊറോക്കോ സെമി ഫൈനലില്‍ പുറത്തായത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article