✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ബ്രസീലിന് കനത്ത തിരിച്ചടി; നെയ്മറിന് കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമാകും
Webdunia
വെള്ളി, 2 ഡിസംബര്‍ 2022 (11:48 IST)
ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന് ഖത്തര്‍ ലോകകപ്പിലെ കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമായേക്കും. പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണ് താരം ഇപ്പോള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ സെര്‍ബിയയ്ക്കെതിരായ മത്സരത്തിനിടെയാണ് നെയ്മറിന് പരുക്കേറ്റത്. താരത്തിന്റെ വലത് കണങ്കാലിനാണ് സാരമായ പരുക്കുള്ളത്. പൂര്‍ണമായി പരുക്കില്‍ നിന്ന് മുക്തനാകാന്‍ ഒരാഴ്ചയോളം വിശ്രമം വേണമെന്നാണ് റിപ്പോര്‍ട്ട്.
കാമറൂണിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നെയ്മര്‍ കളിക്കില്ല. മാത്രമല്ല പ്രീ ക്വാര്‍ട്ടറിലും നെയ്മറിന് കളിക്കാന്‍ സാധിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നെയ്മര്‍ എപ്പോള്‍ തിരിച്ചെത്തുമെന്ന് ബ്രസീല്‍ ഡോക്ടര്‍മാരും വെളിപ്പെടുത്തിയിട്ടില്ല. പ്രീ ക്വാര്‍ട്ടര്‍ ജയിച്ചാല്‍ ക്വാര്‍ട്ടര്‍ കളിക്കാന്‍ നെയ്മര്‍ എത്തുമെന്നാണ് ടീം മാനേജ്മെന്റിന്റെ വിശ്വാസം.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ക്രിക്കറ്റിലെ ലൈന്‍ നിയമമല്ല ഫുട്ബോളില്‍, ജപ്പാന് നേടിയത് ഗോള്‍ തന്നെ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
'വല്ലാത്ത നാണക്കേട്'; പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിനു പിന്നാലെ ബെല്‍ജിയം പരിശീലകന് റോബര്‍ട്ടോ മാര്‍ട്ടിനെസ് രാജിവെച്ചു
ഖത്തര്‍ ലോകകപ്പ്: അര്‍ജന്റീനയ്ക്ക് എതിരാളികള്‍ ഓസ്ട്രേലിയ, ഫ്രാന്‍സിന് പോളണ്ട്; പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളും സമയക്രമവും ഇങ്ങനെ
ജര്‍മനിയെ പുറത്താക്കാന്‍ സ്പെയിന് മനപ്പൂര്‍വ്വം തോറ്റു ! ലോകകപ്പ് വിവാദത്തില്‍
ഖത്തര്‍ ലോകകപ്പ്: ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്
വായിക്കുക
ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍
Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ
Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന് പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്
Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്
Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല
എല്ലാം കാണുക
ഏറ്റവും പുതിയത്
കോലിയുടെ വിടവ് നികത്താനാകുമോ? , നാലാം സ്ഥാനത്ത് മലയാളി താരത്തിന് അവസരം കൊടുക്കണമെന്ന് കുംബ്ലെ
Muztafizur Rahman:മുസ്തഫിസൂറിനെ വാങ്ങി പുലിവാല് പിടിച്ച് ഡല്‍ഹി, ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ബംഗ്ലാദേശ്, മുസ്തഫിസുര്‍ വന്നാല്‍ ഡല്‍ഹിയെ ബോയ്ക്കോട്ട് ചെയ്യണമെന്ന് ആരാധകര്‍
ബ്രസീലിനെ ടോപ് ടീമാക്കും,വലം കൈയായി കക്കയെ വേണം, ലോകകപ്പ് ലക്ഷ്യമിട്ട് ആഞ്ചലോട്ടി
പലർക്കും പ്രിയപ്പെട്ടവരെ നഷ്ടമായി, ഐപിഎല്ലിൽ ചിയർ ലീഡേഴ്സും ഡിജെയും വേണ്ട, മത്സരങ്ങൾ മാത്രം നടക്കട്ടെയെന്ന് സുനിൽ ഗവാസ്കർ
ഐപിഎൽ ടീമുകൾക്ക് ആശ്വസിക്കാം, തിരിച്ചെത്താത്തവർക്ക് പകരക്കാരെ ഉൾപ്പെടുത്താം, ഒരൊറ്റ നിബന്ധന മാത്രം
Next Article
ക്രിക്കറ്റിലെ ലൈന്‍ നിയമമല്ല ഫുട്ബോളില്‍, ജപ്പാന് നേടിയത് ഗോള്‍ തന്നെ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍