1990 മുതല്‍ 2003 വരെ സിനിമയില്‍ സജീവമായിരുന്നു നടി സുചിത്ര മുരളി. വിവാഹശേഷം അമേരിക്കയില്‍ താമസിക്കുന്ന താരം തന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. കുടുംബത്തോടൊപ്പം നടന്ന പിറന്നാളാഘോഷ ചിത്രങ്ങള്‍ കാണാം.
വിവാഹ ശേഷം അമേരിക്കയിലാണ് നടി താമസിക്കുന്നത്. ഭര്‍ത്താവ്, മുരളി മകള്‍ നേഹ. 1975 ജൂലൈ 22ന് ജനിച്ച നടിക്ക് വിവാഹശേഷം അമേരിക്കയില്‍ 47 വയസ്സ് പ്രായമുണ്ട്.