രജിസ്‌ട്രേഷന്‍: www.kite.kerala.gov.in വെബ്‌സൈറ്റിലൂടെ
ഫീസ്: 2,360 രൂപ (ജിഎസ്ടി ഉള്‍പ്പെടെ)
സീറ്റ്: ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 2,500 പേര്‍ക്ക് മാത്രം
സര്‍ട്ടിഫിക്കേഷന്‍: കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്
നേരത്തെ 80,000സ്‌കൂള്‍ അധ്യാപകര്‍ക്കായി കൈറ്റ് നടത്തിയ എ.ഐ. പരിശീലന മൊഡ്യൂള്‍ പുതിയ ടൂളുകള്‍ ഉള്‍പ്പെടുത്തി മെച്ചപ്പെടുത്തിയ പുതിയ കോഴ്സിന്റെ ഒന്നാം ബാച്ചില്‍500-ല്‍ അധികം പേരാണ് പഠനം പൂര്‍ത്തിയാക്കിയത്. അരലക്ഷത്തിലധികം അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കിയ കൂള്‍ പ്ലാറ്റ്ഫോമിലാണ് പരിശീലനം.20പഠിതാക്കള്‍ക്ക് ഒരു മെന്റര്‍ എന്ന തരത്തിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.