ഓഗസ്റ്റ് 11ന് തിയേറ്റുകളില്‍ എത്തിയ ന്നാ താന്‍ കേസ് കൊട് (Sue me) 18 ദിവസങ്ങള്‍ പിന്നിട്ടപ്പോഴേ 50 കോടി ക്ലബ്ബില്‍ കയറിയിരുന്നു. പ്രദര്‍ശനത്തിനെത്തി 50 ദിവസങ്ങള്‍ പിന്നിട്ട സന്തോഷം കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചു. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം.
സെപ്റ്റംബര്‍ എട്ടിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തി.കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' ഓണചിത്രമായി പ്രേക്ഷകരുടെ വീട്ടിലേക്ക് എത്തി.