'ഇവനെന്തോ കാര്യം സാധിക്കാനുണ്ട്, ഈ ചിത്രം പോസ്റ്റ് ചെയ്യുമ്പോള്‍ ഏറ്റവുമധികം ലഭിക്കാന്‍ സാധ്യതയുള്ള കമന്റ്‌റ്'- കുഞ്ചാക്കോ ബോബന്‍ കുറിച്ചു.'ഭയങ്കര കെയറിംഗ് ആണ്, അതാണ് ഏട്ടന്റെ ലൈന്‍' എന്നാണ് രമേഷ് പിഷാരടി ചിത്രത്തിന് താഴെ എഴുതിയത്.'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ ഡയലോഗ് ആണ് ഇത്.