മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യർ

ഞായര്‍, 6 ഏപ്രില്‍ 2025 (15:42 IST)
തിരുവനന്തപുരം : മധ്യവയസ്കയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു 
തിരുവനന്തപുരം വിതുര സ്വദേശിയായ മധ്യവയസ്‌കയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
 
ബന്ധപ്പെട്ട  സംഭവത്തില്‍ പേരൂര്‍ക്കട സ്വദേശി ഗോപകുമാറിനെയാണ് പോലീസ് പിടികൂടിയത്. കാപ്പ കേസ് പ്രതിയാണ് അറസ്റ്റിലായ ഗോപകുമാര് എന്ന് പോലീസ് വെളിപ്പെടുത്തി . കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. മറ്റു വിവരങ്ങൾ അറിവായിട്ടില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍