ഹയര്‍ സെക്കണ്ടറി (വൊക്കേഷണല്‍) പ്രവേശനത്തിന്റെ മുഖ്യ/ സപ്ലിമെന്ററി/ വെയ്റ്റിംഗ് ലിസ്റ്റ് പ്രകാരമുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തിയായതിനു ശേഷം ഓരോ സ്‌കൂളിലും നിലവിലുള്ള ഒഴിവുകളുടെ എണ്ണം https://admission.vhseportal.kerala.gov.in അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.