മലയാളികളുടെ പ്രിയ താരമാണ് നമിത പ്രമോദ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ പുത്തന്‍ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നടി.
സൗബിന്‍ നായകനായി എത്തുന്ന ഫീല്‍ഗുഡ് ഫാമിലി എന്റര്‍ടെയിനര്‍ ഒരുങ്ങുകയാണ്. നമിത പ്രമോദ് ആണ് നായിക.അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'മച്ചാന്റെ മാലാഖ'എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ഇരവ്, എ രഞ്ജിത്ത് സിനിമ തുടങ്ങിയ ചിത്രങ്ങളിലും നടിയെ കണ്ടിരുന്നു.