ദിലീപ് ഇല്ലാതെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് കാവ്യ,മീനാക്ഷിയോട് വിശേഷങ്ങള്‍ ചോദിച്ച് സുരേഷ് ഗോപി, വീഡിയോ

കെ ആര്‍ അനൂപ്
ശനി, 1 ജനുവരി 2022 (17:07 IST)
കാവ്യ മാധവനും മീനാക്ഷിയും പങ്കെടുത്ത വിവാഹ നിശ്ചയത്തിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
 
കാവ്യയുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് മീനാക്ഷി. ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരെയും കാണാതായത്. ദിലീപ് ചടങ്ങില്‍ പങ്കെടുത്തില്ല.
 
'കേശു ഈ വീടിന്റെ നാഥന്‍' സിനിമയുടെ പ്രൊമോഷനുമായി തിരക്കിലായതുകൊണ്ടാണ് ദിലീപ് പങ്കെടുക്കാതിരുന്നത്.
 
സുരേഷ് ഗോപി മീനാക്ഷിയോട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.

അനുബന്ധ വാര്‍ത്തകള്‍

Next Article