അല്ലുവും ഭാര്യയും ഡല്‍ഹിയിലെത്തി, ഈ വരവിന് പിന്നില്‍ ഇതാണ് ! വീഡിയോ കാണാം

കെ ആര്‍ അനൂപ്
ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (08:57 IST)
നടന്‍ അല്ലു അര്‍ജുന്‍ ഡല്‍ഹിയിലെത്തി. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങാനായി ഭാര്യക്കൊപ്പം ആയിരുന്നു നടന്റെ എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article