✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ജര്‍മ്മന്‍ ക്യാമ്പില്‍ ആശങ്ക; ടീമിന്റെ കൂന്തമുന പരിക്കിന്റെ പിടിയില്‍
Webdunia
വെള്ളി, 8 ജൂണ്‍ 2018 (15:44 IST)
ലോകകപ്പ് മത്സരങ്ങള്‍ പടിവാതിലില്‍ നില്‍ക്കെ നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനിക്ക് തിരിച്ചടി. ടീമിന്റെ കരുത്തും അറ്റാക്കിംഗ് മിഡ്ഫീല്‍ഡറുമായ മെസ്യൂട്ട് ഓസില്‍ പരിക്കിന്റെ പിടിയിലായതാണ് ജര്‍മ്മന്‍ ക്യാമ്പിനെ അലട്ടുന്നത്.
ഓസ്ട്രിയയ്ക്കെതിരേ ശനിയാഴ്ച നടന്ന മത്സരത്തിനിടെയാണ് ഓസിലിനു പരുക്കേറ്റത്. ഓസിലിന്റെ ഇടതുകാല്‍മുട്ടിനേറ്റ പരുക്കാണു ആരാധകരെയും പരിശീലകന് ജോക്വിം ലോയ്ക്കും തലവേദനയാകുന്നത്.
പുറംവേദന അലട്ടുന്ന താരത്തിനു വീണ്ടും പരിക്കേറ്റത് ടീമിന്റെ ശൈലിയെ ബാധിക്കുമോ എന്ന ആശങ്കയാണ് ജര്‍മ്മനിക്കുള്ളത്. ഓസിലിനു പകരം അറ്റാക്കിങ് മിഡ്ഫീല്‍ഡറായി ജൂലിയന്‍ ഡ്രാക്സ്ലര് കളിക്കുമെന്നാണ് ടീം ക്യാമ്പില്‍ നിന്നും ലഭിക്കുന്ന സൂചന.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ഫിഫ ലോകകപ്പ്: സൂപ്പര്‍ ത്രില്ലറാണ് ആഗ്രഹിക്കുന്നതെങ്കില്‍ മറ്റൊരു ടീമിന്റെ കളിയും കാണേണ്ട!
ഫിഫ ലോകകപ്പ്: അമ്പരപ്പിക്കുന്ന ഏകോപനവുമായി ജര്‍മ്മന്‍ പട വരുന്നു!
സൂപ്പര്‍ താരങ്ങള്‍ പുറത്ത്; ലോകകപ്പിനുള്ള സാധ്യത ടീമിനെ ജര്‍മനി പ്രഖ്യാപിച്ചു
എന്റെ ഹൃദയത്തിലേറ്റ മുറിവാണ് ആ സംഭവം, കാലത്തിനു പോലും മായ്ക്കാന്‍ കഴിയില്ല; വെളിപ്പെടുത്തലുമായി മെസി
മരണവെപ്രാളം കാണുന്നത് വിരസതയകറ്റും; ‘ബോറടി’ മാറ്റാന്‍ നഴ്സ് കൊലപ്പെടുത്തിയത് 106 രോഗികളെ
വായിക്കുക
Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല
Rishab Pant vs Zaheer Khan: എന്നെ നേരത്തെ ഇറക്കണമെന്ന് പറഞ്ഞതല്ലെ, ബദോനിയെ ഇമ്പാക്ട് സബാക്കിയതില്‍ തര്‍ക്കം?, ഡഗൗട്ടില്‍ മെന്റര്‍ സഹീര്‍ഖാനുമായി തര്‍ക്കിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍
KL Rahul and Sanjiv Goenka: 'സമയമില്ല സാറേ സംസാരിക്കാന്‍'; ലഖ്നൗ ഉടമ സഞ്ജീവ് ഗോയങ്കയെ അവഗണിച്ച് രാഹുല്‍ (വീഡിയോ)
Rishabh Pant: 27 കോടിക്ക് പകരമായി 106 റണ്‍സ് ! ഈ സീസണിലെ ഏറ്റവും മോശം താരം റിഷഭ് പന്ത് തന്നെ
Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,
എല്ലാം കാണുക
ഏറ്റവും പുതിയത്
CSK vs SRH: അടിവാരത്തിലെ ക്ലാസിക്കോ ഇന്ന്, അവസാന സ്ഥാനക്കാരെന്ന നാണക്കേട് മാറ്റാൻ ചെന്നൈ
ഇനി ഐസിസി ടൂര്‍ണമെന്റുകളുടെ ഗ്രൂപ്പ് ഘട്ടത്തിലും പാകിസ്ഥാനെതിരെ കളി വേണ്ട, ഐസിസിക്ക് കത്തെഴുതി ബിസിസിഐ
സഞ്ജുവിന്റെ അഭാവം രാജസ്ഥാന് റോയല്‍സിന് വലിയ തിരിച്ചടി: സന്ദീപ് ശര്‍മ
Rajasthan Royals: തോല്ക്കാന് വേണ്ടി ശപഥം ചെയ്ത ടീം, ദ്രാവിഡിന് കൂപ്പുകൈ; ആര്‍സിബിക്കെതിരായ തോല്‍വിക്കു പിന്നാലെ ആരാധകര്‍
യുകെ പൗരനാകാനുള്ള ശ്രമത്തിലാണ്, അടുത്ത വർഷം ഐപിഎല്ലിൽ കളിക്കാനാകുമെന്ന് പ്രതീക്ഷയെന്ന് മുഹമ്മദ് ആമിർ
Next Article
മെസ്സിയുടെ സ്വപ്നങ്ങൾ അവസാനിക്കുന്നു? ലോകകപ്പ് കളിക്കാൻ അർജന്റീനയ്ക്ക് കഴിയില്ല?! - ഇസ്രായേലിന്റെ നീക്കത്തിൽ ഞെട്ടി ഫുട്ബോൾ ആരാധകർ