August 15, Independence Day: ഇന്ത്യയുടെ എത്രാമത്തെ സ്വാതന്ത്ര്യദിനമാണ് ഇത്തവണത്തേത്?

Webdunia
വ്യാഴം, 11 ഓഗസ്റ്റ് 2022 (08:14 IST)
Independence Day: എല്ലാ വര്‍ഷവും ഓഗസ്റ്റ് 15 നാണ് ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ ഓര്‍മ പുതുക്കലാണ് സ്വാതന്ത്ര്യദിനം. 1947 ഓഗസ്റ്റ് 15 നാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. അതായത് ഇത്തവണ രാജ്യം ആഘോഷിക്കുന്നത് 75-ാം സ്വാതന്ത്ര്യദിനമാണ്. ഇത്തവണ ഓഗസ്റ്റ് 15 തിങ്കളാഴ്ചയാണ്. അന്ന് പൊതു അവധി ദിവസമാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article