✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ലോകകപ്പിലെ റണ്‍വേട്ടയില്‍ പോരാട്ടം കോലിയും രോഹിത്തും തമ്മില്‍, ഭീഷണിയുയര്‍ത്തി റിസ്വാന്
Webdunia
വെള്ളി, 20 ഒക്ടോബര്‍ 2023 (09:54 IST)
ഏകദിന ലോകകപ്പില്‍ റണ്‍വേട്ടക്കാരില്‍ രോഹിത് ശര്‍മയ്ക്ക് പിന്നാലെ വിരാട് കോലിയും. നാല് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ 265 റണ്‍സുമായി രോഹിത് ഒന്നാം സ്ഥാനത്താണ്. 259 റണ്‍സുമായി വിരാട് കോലിയാണ് തൊട്ടുപിന്നിലുള്ളത്. ഒരു സെഞ്ചുറിയും 137.31 സ്ട്രൈക്ക് റേറ്റിലാണ് രോഹിത്തിന്റെ നേട്ടം. അതേസമയം 129.50 ശരാശരിയില്‍ 90.24 സ്െ്രെടക്ക് റേറ്റാണ് കോലിയ്ക്കുള്ളത്.
നാല് ഇന്നിങ്ങ്സുകളില്‍ നിന്നും 249 റണ്‍സുമായി ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഡെവോണ്‍ കോണ്‍വെയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. 248 റണ്‍സുമായി പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാനും റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ ഇവര്‍ക്കെല്ലാം പിന്നിലുണ്ട്. അടുത്ത മത്സരത്തില്‍ 18 റണ്‍സ് മാത്രമാണ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതാവാന്‍ 18 റണ്‍സ് മാത്രമാണ് റിസ്വാന് ആവശ്യമുള്ളത്. 229 റണ്‍സുമായി സൗത്താഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡികോക്ക്, 215 റണ്‍സുമായി ന്യൂസിലന്‍ഡിന്റെ രചിന് രവീന്ദ്ര 207 റണ്‍സുമായി കുശാല്‍ മെന്‍ഡിസ് എന്നിവരാണ് അടുത്തടുത്ത സ്ഥാനങ്ങളിലുള്ളത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ദൈവത്തിലേക്കുള്ള ദൂരം കുറയുന്നു, കോലിയ്ക്ക് വേണ്ടത് ഒരു സെഞ്ചുറി മാത്രം
India vs Bangladesh ODI World Cup Match: ദി ഒറിജിനല്‍ 'ലിയോ' ! ബ്ലഡി സ്വീറ്റ് കോലി; ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ
Virat Kohli: വേറെ വഴിയില്ല, പന്തെറിയാന്‍ കോലിക്ക് കൊടുത്ത് രോഹിത്; കാരണം ഇതാണ്
ബംഗ്ലാദേശിനോട് വീണ്ടും ഏറ്റുമുട്ടുമ്പോൾ ദ്രാവിഡിന് വീട്ടാൻ കണക്കുകൾ ഏറെ, അവസരം കാത്ത് രോഹിത്തും
കോലി എന്നെ സ്ലെഡ്ജ് ചെയ്യാറുണ്ട്, എന്നാൽ ഞാൻ തിരിച്ചു ചെയ്യില്ല, അത് കോലിയെ കൂടുതൽ അപകടകാരിയാക്കും: മുഷ്ഫിഖുർ റഹീം
വായിക്കുക
Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)
Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്കി മെസി; ആരാധകര്‍ ആവേശത്തില്‍
രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം
നിലവില്‍ ഓള് ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്
ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും
എല്ലാം കാണുക
ഏറ്റവും പുതിയത്
ഹാ ഈ പ്രായത്തിലും എന്നാ ഒരിതാ..വിരാടിന്റെ ഈ മനോഭാവമാണ് ഓസീസിനില്ലാത്തത്, വാതോരാതെ പുകഴ്ത്തി ഓസീസ് മാധ്യമങ്ങള്‍
Pakistan vs zimbabwe: ബാബറിന്റെ പകരക്കാരനായെത്തി, ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും സെഞ്ചുറി നേട്ടവുമായി കമ്രാന്‍ ഗുലാം, സിംബാബ്വെയ്ക്കെതിരെ പാക് 303ന് പുറത്ത്
കോലി തുടങ്ങിയിട്ടേ ഉള്ളു, ഈ പരമ്പരയിൽ വലിയ ഇമ്പാക്ട് ഉണ്ടാക്കും: രാഹുൽ ദ്രാവിഡ്
പാകിസ്താനിലെ സംഘർഷം, ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡാക്കണമെന്ന് ഐസിസി?
Hardik Pandya: ഇവനാണോ സിഎസ്കെയുടെ പുതിയ ബൗളർ, എന്നാൽ അടി തന്നെ ,ഒരോവറിൽ 29 റൺസ് അടിച്ചുകൂട്ടി ഹാർദ്ദിക്
Next Article
സ്വാര്‍ഥതയെന്ന് നാട്ടുകാര്‍ പറയുമെന്ന് കോലി പറഞ്ഞു, സിംഗിളുകള്‍ ഓടാതിരുന്നത് എന്റെ തീരുമാനം: കെ എല്‍ രാഹുല്‍