✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ജോഷ് ഹേസൽവുഡ് എത്തുന്നു, ആർസിബിക്ക് ആശ്വസിക്കാം
അഭിറാം മനോഹർ
വെള്ളി, 14 മാര്‍ച്ച് 2025 (18:06 IST)
2025 സീസണിലെ ഐപിഎല്ലിനൊരുങ്ങുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന് സന്തോഷവാര്‍ത്ത. പരിക്കിനെ തുടര്‍ന്ന് ഓസീസ് ദേശീയ ടീമിന് പുറത്തായിരുന്ന സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് ഫിറ്റ്നെസ് ടെസ്റ്റ് പാസായി. 12.50 കോടി രൂപയെന്ന പൊന്നും വില നല്കി ആര്‍സിബി ടീമിലെത്തിച്ച താരം കഴിഞ്ഞ 2 മാസമായി പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്തായിരുന്നു.
ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്കിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്നും താരം വിട്ട് നില്‍ക്കുകയായിരുന്നു. നിലവില്‍ ഭുവനേശ്വര്‍ കുമാറും യാഷ് ദയാലുമടങ്ങുന്ന ആര്‍സിബി ബൗളിംഗ് അറ്റാക്കില്‍ ഹേസല്‍വുഡ് കൂടിയെത്തുമ്പോള്‍ ആര്‍സിബി ശക്തമായ ടീമാകും. ബാറ്റിങ്ങില്‍ ഇത്തവണ സന്തുലിതമായ നിരയുമായാണ് ആര്‍സിബി എത്തുന്നത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
Mumbai Indians Probable 11: രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണ്‍ ചെയ്യുക ഈ താരം; ബുംറയുടെ കാര്യം സംശയം !
തലങ്ങും വിലങ്ങും സിക്സടിക്കുന്നു, 13കാരൻ സൂര്യവംശി ആരെന്ന് തെളിയിക്കും, ഐപിഎല്ലിൽ തിളങ്ങുമെന്ന് സഞ്ജു സാംസൺ
Royal Challengers Bengaluru Probable 11: 'ഇതെന്താ വെടിക്കെട്ട് പുരയോ'; ആര്‍സിബിക്ക് ഇത്തവണ കിടിലന്‍ പ്ലേയിങ് ഇലവന്
മുംബൈ ഇന്ത്യന്‍സ് ബുമ്രയില്ലാതെ കളിക്കണം; ആര്‍സിബിക്കും എട്ടിന്റെ പണി !
ലഖ്നൗവിന് കനത്ത നഷ്ടം, പരിക്ക് കാരണം മായങ്ക് യാദവിന് ഐപിഎൽ പകുതി സീസൺ നഷ്ടമാകും
വായിക്കുക
India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ
India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'
KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍
Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി
എല്ലാം കാണുക
ഏറ്റവും പുതിയത്
ഐ ലവ് യൂ സഹീർ, പ്ലക്കാർഡുയർത്തിയ ആ പെൺകുട്ടിയെ ഓർമയില്ലെ,സഹീർ ഖാനെ 20 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി ഫാൻഗേൾ: വീഡിയോ
നിതീഷ് കുമാർ റെഡ്ഡി പരിക്കിൽ നിന്നും മോചിതനായി, എസ്ആർഎച്ച് സ്വാഡിൽ ചേരാൻ അനുമതി
ഇനിയൊരു ഓസ്ട്രേലിയൻ പര്യടനത്തിന് ഞാനുണ്ടാവില്ല, കരിയറിനെ പറ്റി നിർണായക പ്രഖ്യാപനം നടത്തി കോലി
ചേട്ടന്മാരുടെ കലാശക്കൊട്ട് ഇന്ന്, സച്ചിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയ്ക്ക് എതിരാളികള്‍ ലാറയുടെ വെസ്റ്റിന്‍ഡീസ്
Pakistan vs Newzealand: പൂജ്യത്തിന് 2 വിക്കറ്റ് നഷ്ടം, പാകിസ്ഥാന് മാറ്റമൊന്നുമില്ല, ന്യൂസിലൻഡിനെതിരെ 91 റൺസിന് പുറത്ത്: വമ്പൻ തോൽവി
Next Article
"നാണക്കേട്": നിന്നെയൊക്കെ ആർക്ക് വേണം, ഹണ്ട്രഡ് ലീഗ് ഡ്രാഫ്റ്റിലെ 50 പാകിസ്ഥാൻ താരങ്ങളെയും വാങ്ങാൻ ആളില്ല