✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Close the sidebar
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
Ad
മിസ്റ്റര്‍ കൂള്‍ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്; കൂടെ റെയ്ന ജഡ്ഡുവും - ആവേശക്കൊടുമുടിയില്‍ ആരാധകര്‍
Webdunia
വെള്ളി, 5 ജനുവരി 2018 (10:25 IST)
ഐപിഎല്ലിലെ ലേലത്തിനു മുന്നോടിയായി നിലനിർത്തുന്ന കളിക്കാരുടെ പട്ടിക ടീമുകള്‍ പുറത്തുവിട്ടു. വിലക്കിനെതുടർന്നു തിരിച്ചെത്തുന്ന ചെന്നൈ സൂപ്പർ കിംഗ്സിലേക്കു എം.എസ്.ധോണി തിരിച്ചെത്തുന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ സവിശേഷത. 27നാണ് ഐപിഎൽ താര ലേലം. ഫ്രാഞ്ചൈസിയിൽ വിടുതൽ നല്കുന്ന കളിക്കാരാണ് ലേലത്തിൽ പങ്കെടുക്കുക.
ധോണിക്കു പുറമേ സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ എന്നിവരെയും ചെന്നൈ നിർനിർത്തി. ഐപിഎലിലെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്, രോഹിത് ശർമയെയും ഹർദിക് പാണ്ഡ്യയെയും ജസ്പ്രീത് ബുംറയെയും നിലനിർത്തി. 17 കോടി രൂപ മുടക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, കോഹ്ലിയെയും നിലനിർത്തി. ഇതോടെ കോഹ്ലി ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി മാറി.
അതേസമയം, അക്സർ പട്ടേലിനെ മാത്രമാണ് കിംഗ്സ് ഇലവൻ പഞ്ചാബ് നിലനിര്‍ത്തിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ എന്നിവരെയും നിലനിര്‍ത്തി. ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിനെ മാത്രമാണ് രാജസ്ഥാൻ റോയൽസ് നിലനിര്‍ത്തിയത്. ഭുവനേശ്വർ കുമാർ, ഡേവിഡ് വാർണർ എന്നിവരെ സണ്‍റൈസേഴ്സ് ഹൈദരാബാദും നിലനിര്‍ത്തി.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ഐപിഎല്ലിലെ ആ റെക്കോര്‍ഡും ഇനി കോഹ്ലിക്ക്; മറികടന്നത് ഇംഗ്ലണ്ടിന്റെ മിന്നും താരത്തെ !
വിവാഹമോതിരം വിരലില്‍ അണിഞ്ഞില്ല; പകരം കൊഹ്ലി ചെയ്തത് ഇങ്ങനെ !
പ്രതിപക്ഷ പ്രതിഷേധം ശക്തമായി; മുത്തലാഖ് ബില്‍ അവതരണം തടസ്സപ്പെട്ടു - രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞു
ചെന്നൈ സൂപ്പര്‍ കിങ്സിലേക്കുള്ള ക്ഷണം നിരസിച്ച് സൂപ്പര്‍ താരം; ഞെട്ടല്‍ മാറാതെ ആരാധകര്‍
ഐപിഎല്ലിന്റെ പണക്കൊഴുപ്പിന് ഇനി തന്നെ പ്രലോഭിപ്പാക്കാന്‍ കഴിയില്ല; ഞെട്ടിച്ച് ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം
വായിക്കുക
വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ
ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ
India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ
India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര
എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ
എല്ലാം കാണുക
ഏറ്റവും പുതിയത്
Shubman Gill: തകരുക ഗവാസ്കര്‍ മുതല്‍ കോലി വരെയുള്ളവരുടെ റെക്കോര്‍ഡ്; ലോര്‍ഡ്സില്‍ പിറക്കുമോ ചരിത്രം?
ഇന്ത്യ ഭയക്കണോ?, 4 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജോഫ്ര ആർച്ചർ വീണ്ടും ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ
എന്റെ റെക്കോര്‍ഡ് തകര്‍ക്കാനാവുക 2 താരങ്ങള്‍ക്ക്, അന്ന് ലാറ പറഞ്ഞ ലിസ്റ്റില്‍ ഒരു ഇന്ത്യന്‍ താരവും
മുൾഡർ പരിഭ്രമിച്ചു, നഷ്ടപ്പെടുത്തിയത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമെന്ന് ക്രിസ് ഗെയ്ൽ
നിരാശപ്പെടുത്തി, കരുണിന് അവസാന അവസരം, ലോർഡ്സ് ടെസ്റ്റിലും മൂന്നാമനായി ഇറങ്ങും
Next Article
ഐപിഎല്ലിലെ ആ റെക്കോര്‍ഡും ഇനി കോഹ്ലിക്ക്; മറികടന്നത് ഇംഗ്ലണ്ടിന്റെ മിന്നും താരത്തെ !