സെലക്ടര്‍മാരുടെ റെഡ് ലിസ്റ്റില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍; ഇരുവരും ഇനി ടെസ്റ്റ് സ്‌ക്വാഡില്‍ ഉണ്ടാകില്ല

Webdunia
ബുധന്‍, 12 ജനുവരി 2022 (22:03 IST)
ദയനീയ പ്രകടനത്തിന്റെ പേരില്‍ രണ്ട് പ്രമുഖ താരങ്ങളെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സെലക്ടര്‍മാര്‍. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍, മധ്യനിര ബാറ്ററും സീനിയര്‍ താരവുമായ അജിങ്ക്യ രഹാനെ എന്നിവരാണ് റെഡ് ലിസ്റ്റില്‍ കയറിയിരിക്കുന്നത്. ഇരുവരേയും അടുത്ത ടെസ്റ്റ് പരമ്പരയിലേക്ക് പരിഗണിക്കില്ല. ഇരുവര്‍ക്കും ഇനിയും അവസരങ്ങള്‍ നല്‍കരുതെന്നാണ് സെലക്ടര്‍മാരുടെ അഭിപ്രായം. ബിസിസിഐയും ഇതേ നിലപാടിലാണ്. ചേതേശ്വര്‍ പുജാരയുടേയും റിഷഭ് പന്തിന്റേയും പ്രകടനങ്ങളും നിരീക്ഷണത്തിലാണ്.                                                                                                                                                                                                                                                
 

അനുബന്ധ വാര്‍ത്തകള്‍

Next Article