'ആ കളി തോല്‍ക്കേണ്ടവര്‍ അല്ല ഞങ്ങള്‍. വലിയ നിരാശ തോന്നി. ചുരുങ്ങിയ പക്ഷം ആ മത്സരം സമനിലയെങ്കിലും ആക്കണമായിരുന്നു. ടെസ്റ്റില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനത്ത് ഇരിക്കുകയെന്നത് തമാശയല്ല. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു ഫലമല്ല ഫൈനലില്‍ ഇന്ത്യ അര്‍ഹിച്ചിരുന്നത്,' രവി ശാസ്ത്രി പറഞ്ഞു.