ബെന്നി തീപ്പൊരി ബെന്നി ആയത് ഇങ്ങനെ ! അര്‍ജുന്‍ അശോകന്റെ ടഫ് സ്റ്റെപ്‌സ്, ടീസര്‍ കണ്ടില്ലേ?

കെ ആര്‍ അനൂപ്
വ്യാഴം, 13 ജൂലൈ 2023 (09:19 IST)
അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് തീപ്പൊരി ബെന്നി.രാജേഷ് ജോജി സംവിധാനവും തിരക്കഥയും സിനിമയുടെ ടീസര്‍ പുറത്ത്.ടഫ് സ്റ്റെപ്‌സ് ആണ് ഇത് കണ്ട് കേരളക്കര മൊത്തം ഞെട്ടണം ഇന്ന് അര്‍ജുന അശോകന്‍ പറഞ്ഞു കൊണ്ടാണ് ടീസര്‍ ആരംഭിക്കുന്നത്. സിനിമയില്‍ ചിരിക്കാന്‍ ചിലതുണ്ടെന്ന് സൂചന നല്‍കി കൊണ്ടാണ് ടീസര്‍ മുന്നോട്ട് പോകുന്നത്.  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arjun Ashokan (@arjun_ashokan)

തീവ്ര ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായ വട്ടകുട്ടയില്‍ ചേട്ടായി എന്ന തീപ്പൊരി രാഷ്ട്രീയ നേതാവിന്റെയും സ്വപ്നങ്ങള്‍ക്ക് പുറകെ യാത്ര ചെയ്യുന്ന മകന്റെയും കഥയാണ് സിനിമ പറയുന്നത്. അച്ഛന്റെ വേഷത്തില്‍ ജഗദീഷ് എത്തുമ്പോള്‍ മകന്‍ ബെന്നിയായി അര്‍ജുനും വേഷമിടുന്നു.
 
ടി.ജി രവി, പ്രേംപ്രകാശ്, ഷാജു ശ്രീധര്‍, സന്തോഷ് കീഴാറ്റൂര്‍, ശ്രീകാന്ത് മുരളി, റാഫി, ഉപ്പും മുളകും ഫെയിം നിഷാ സാരംഗ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arjun Ashokan (@arjun_ashokan)

ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article