ഒരുമയുടെയും കൂട്ടുകെട്ടിന്റെയും 20-ാം വാര്‍ഷികം,പൂര്‍ണിമയുടെ പിറന്നാള്‍, ആശംസകളുമായി ഇന്ദ്രജിത്ത്

കെ ആര്‍ അനൂപ്
ചൊവ്വ, 13 ഡിസം‌ബര്‍ 2022 (09:50 IST)
ഇന്ന് ഇരുവരുടെയും വിവാഹ വാര്‍ഷികമാണ്. വെഡിങ് ആനിവേഴ്‌സറി കൂടാതെ ഇന്ന് പൂര്‍ണിമയുടെ പിറന്നാള്‍ കൂടിയാണ്.
 
44-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഭാര്യയ്ക്ക് ആശംസകള്‍ നടന്‍ നേര്‍ന്നു. ഇരുപതാമത്തെ ഇത് താങ്കളുടെ ഇരുപതാമത്തെ വിവാഹ വാര്‍ഷികം ആണെന്നും ഇന്ദ്രജിത്ത് കുറിക്കുന്നു.വൈകാരികമായും ശാരീരികമായും പൂര്‍ണ്ണമിക്ക് ഇത് എളുപ്പമുള്ള വര്‍ഷമായിരുന്നില്ലെന്നും എന്നാല്‍ അത് കൈകാര്യം ചെയ്ത രീതി, വര്‍ഷങ്ങളായി നീ എത്ര ശക്തയായ ഒരു സ്ത്രീയായി വളര്‍ന്നുവെന്ന് തന്നെ ബോധ്യപ്പെടുത്തിയെന്ന് ആശംസ കുറിപ്പില്‍ ഇന്ദ്രജിത്ത് കുറിക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Indrajith Sukumaran (@indrajith_s)

 

അനുബന്ധ വാര്‍ത്തകള്‍

Next Article