വിജയാഘോഷം, 'ന്നാ താന്‍ കേസ് കൊട്' 50 ദിവസത്തെ സക്‌സസ് സെലിബ്രേഷന്‍

കെ ആര്‍ അനൂപ്
ശനി, 5 നവം‌ബര്‍ 2022 (10:15 IST)
ചില സിനിമകളുടെ വിജയം ആഘോഷിക്കപ്പെടേണ്ടതാണ്. കുഞ്ചാക്കോ ബോബന്റെ 'ന്നാ താന്‍ കേസ് കൊട്' വന്‍ വിജയം ആഘോഷിച്ച് ടീം.50 ദിവസത്തെ വിജയാഘോഷം നടന്നു. ബോള്‍ഗാട്ടി പാലസില്‍ നിന്നും തന്റെ സന്തോഷം നടി ഉണ്ണിമായ പ്രസാദ് പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nna Thaan Case Kodu (@nnathaancasekodu)

സിനിമ ഒ.ടി.ടിയിലും ഹിറ്റായി മാറിയിരുന്നു. ഇപ്പോഴും 'ദേവദൂതര്‍ 'തരംഗം അവസാനിക്കുന്നില്ല. യൂട്യൂബിലൂടെ മാത്രം 20 മില്യണില്‍ കൂടുതല്‍ കാഴ്ചക്കാരെ സ്വന്തമാക്കാന്‍ 'ദേവദൂതര്‍'ഗാനത്തിനായി.  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Unnimaya Prasad (@unnimango)

 
37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഔസേപ്പച്ചന്‍ ഈണമിട്ട 'ദേവദൂതര്‍ പാടി' എന്ന ഗാനം വീണ്ടും ഈ ചിത്രത്തിലൂടെ കേള്‍ക്കാനായ സന്തോഷത്തിലാണ് സിനിമാസ്വാദകര്‍. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article