'ഹൃദയം' സംഗീത സംവിധായകന്‍ ഹിഷാം അബ്ദുല്‍ വഹാബിന് ഇന്ന് പിറന്നാള്‍, സിനിമയിലെ വീഡിയോ സോങ് പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്

വെള്ളി, 14 ഒക്‌ടോബര്‍ 2022 (12:04 IST)
ഹൃദയം സംഗീത സംവിധായകന്‍ ഹിഷാം അബ്ദുല്‍ വഹാബിന് ഇന്ന് പിറന്നാള്‍. 14 ഒക്ടോബര്‍ 2022ന് ജനിച്ച അദ്ദേഹത്തിന്റെ 32-ാംജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. ഈ പ്രത്യേക വേളയില്‍ ഹൃദയം സിനിമയിലെ സര്‍വ്വം സദ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ നിര്‍മാതാക്കള്‍ പുറത്തുവിട്ടു
 
അരുണ്‍ ആള്‍ട്ടിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.ശ്രീനിവാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അഡീഷണല്‍ വോക്കല്‍സ്:ദിവ്യ വിനീത്, വിനീത് ശ്രീനിവാസന്‍.
  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍