ഇത് മനുഷ്യാവകാശ ധ്വംസനം, റിഹാനയ്‌ക്ക് പിന്നാലെ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി മിയ ഖലീഫയും

Webdunia
ബുധന്‍, 3 ഫെബ്രുവരി 2021 (13:11 IST)
പോപ്പ് ഗായിക റിഹാനയ്ക്ക് പിന്നാലെ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി മുൻ പോൺ താരം മിയ ഖലീഫ. ന്യൂഡൽഹിയിൽ ഇന്റർനെറ്റ് കട്ട് ചെയ്‌തിരിക്കുന്നു. എന്തൊരു മനുഷ്യാവകാശ ധ്വംസനമാണ് നടന്നുകൊണ്ടിരിക്കുന്നത്. മിയ ഖലീഫ ട്വീറ്റ് ചെയ്‌തു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article