സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടങ്ങി ഈ വര്‍ഷം നടക്കേണ്ട ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. റിലയന്‍സിന് കീഴിലുള്ള...
തമിഴിലെ സൂപ്പര്‍ താരമായ കാര്‍ത്തിയും താനക്കാരന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ തമിഴും ഒന്നിക്കുന്ന ബിഗ് ബജറ്റ് സിനിമയായ മാര്‍ഷലിന്റെ പൂജാചടങ്ങുകള്‍...
വൃക്ക രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന ഒരു സാഹചര്യം ആണ് ഇന്നുള്ളത്. ജീവിതശൈലി ഇതില്‍ ഒരു പരിധിവരെ കാരണമാണ്. നിങ്ങളുടെ വൃക്കകള്‍ തകരാറില്‍ ആണെങ്കില്‍ ശരീരം കാണിക്കുന്ന...
ഹൈക്കോടതിയുടെ ജൂലൈ 10 ലെ വിധി പ്രകാരം കേരള എന്‍ജിനിയറിങ് പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in...
യമന്‍ കുടുംബം ദയാധനം ആവശ്യപ്പെട്ടിട്ടില്ലെന്നും വേണമെന്ന് പറഞ്ഞാല്‍ നല്‍കാന്‍ തയ്യാറാണെന്നും നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമി തോമസ്. നിമിഷ പ്രിയയുടെ മോചനം...
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്‌സില്‍ ഇംഗ്ലണ്ട് 387 റണ്‍സിന് പുറത്ത്. 5 വിക്കറ്റുകളുമായി നാശം വിതച്ച ഇന്ത്യന്‍...
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍. ഭക്ഷണത്തില്‍നിന്നുള്ള പോഷകങ്ങള്‍ പ്രോസസ് ചെയ്യുക, വിഷവസ്തുക്കളെ നീക്കംചെയ്യുക, ഹോര്‍മോണുകള്‍...
ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ കേസില്‍ പ്രതി സുകാന്ത് സുരേഷിന് ഉപാധികളോട് ജാമ്യം അനുവദിച്ച് ഹൈക്കോടതി. പോലീസിന്റെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയായത്...
പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി. നാല് ജനറല്‍ സെക്രട്ടറിമാരെയാണ് പാര്‍ട്ടി പുതുതായി പ്രഖ്യാപിച്ചത്. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍...
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ വനിത എ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരമായ മിന്നുമണിയാണ് ഏകദിന, ടി20 ടീമുകളുടെ ഉപമനായകന്‍. മലയാളി താരങ്ങളായ ജോഷിത...
Jasprit Bumrah: ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ടിനു തകര്‍ച്ച. 251-4 എന്ന നിലയില്‍ ബാറ്റിങ് പുനഃരാരംഭിച്ച ആതിഥേയര്‍ക്കു സ്‌കോര്‍ ബോര്‍ഡില്‍...
Joe Root: ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടിനു സെഞ്ചുറി. 192 ബോളില്‍ 10 ഫോറുകള്‍ സഹിതമാണ് റൂട്ട് ടെസ്റ്റ് കരിയറിലെ 37-ാം സെഞ്ചുറി നേടിയത്.
വിംബിള്‍ഡന്‍ കിരീടം നേടാനുള്ള ലോക ഒന്നാം നമ്പര്‍ വനിതാ താരമായ ബെലറൂസിന്റെ അരിന സബലേങ്കയുടെ ശ്രമം ഇത്തവണയും പാഴായി. 23കാരിയായ പതിമൂന്നാം സീഡായ അമേരിക്കയുടെ...
ഇന്ന് ജൂലൈ 11, ലോക ജനസംഖ്യാ ദിനം ആണ്. സമൂഹത്തിനു ഗുണം ചെയ്യുന്ന കുടുംബാസൂത്രണ പദ്ധതികള്‍ വിഭാവനം ചെയ്യേണ്ടത് ഇക്കാലത്ത് അത്യാവശ്യമാണ്. ജനസംഖ്യാ പെരുപ്പം...
ചൊറിച്ചില്‍ ഒരു സാധാരണ പ്രശ്‌നമായി തോന്നിയേക്കാം, എന്നാല്‍ ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍ അവഗണിച്ചാല്‍ അപകടകരമാണ്. ഇത് ഗുരുതരമായ...
മോദി സര്‍ക്കാറിനെ സ്തുതിച്ചുകൊണ്ട് നിരന്തരമായി പ്രതികരണം നടത്തുന്ന കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരളത്തിലെ കോണ്‍ഗ്രസ്...
തരൂരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളിധരന്‍. പാര്‍ട്ടിക്കുള്ളില്‍ ശ്വാസം മുട്ടുന്നുണ്ടെങ്കില്‍ പാര്‍ട്ടി വിടണമെന്നും തരൂര്‍ നിലവിലെ തരത്തില്‍...
ബുലവായോയിലെ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍ വിയാന്‍ മള്‍ഡര്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ അപൂര്‍വ നേട്ടത്തിന്...
ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം 45 റണ്‍സ് സ്വന്തമാക്കിയതോടെ ഇന്ത്യക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ 3000 റണ്‍സെന്ന റെക്കോര്‍ഡ് നേട്ടത്തിലെത്തുന്ന...
ബ്രസീലിന് 50 ശതമാനം തീരുവ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എട്ടു രാജ്യങ്ങള്‍ക്ക് കൂടി പുതിയ തീരുവ ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രസീലിനു...