വനിതാ ക്രിക്കറ്റിൽ മലയാളി തിളക്കം,ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ എ ടീമിൻ്റെ വൈസ് ക്യാപ്റ്റനായി മിന്നുമണി, സജനയും ജോഷിതയും ടീമിൽ
നേരത്തെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് സജനയേയും മിന്നുമണിയേയും ഉള്‍പ്പെടുത്തിയില്ലായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവര്‍ക്കും എ ടീമില്‍ അവസരം ലഭിച്ചിരിക്കുന്നത്. ജോഷിത ആദ്യമായാണ് ഇന്ത്യന്‍ എ ടീമിലെത്തുന്നത്. വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ താരമായ ജോഷിത വയനാട് കല്പറ്റ സ്വദേശിയാണ്.അണ്ടര്‍ 19 തലത്തില്‍ കേരളത്തിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു.
ടി20 സ്‌ക്വാഡ്: രാധാ യാദവ്, മിന്നുമണി, ഷെഫാലി വര്‍മ, വൃന്ദ ദിനേഷ്, സജന സജീവന്‍, ഉമാ ചേത്രി, രാഘ്വി ബിഷ്ട്, ശ്രേയങ്കാ പാട്ടീല്‍, പ്രേമ റാവത്ത്, നന്ദിനി കശ്യപ്, തനൂജ കന്‍വര്‍, ജോഷിത, ഷബ്‌നം ഷക്കീല്‍,സൈമ താക്കൂര്‍,തിദാസ് സധു
ഏകദിന, ചതുര്‍ദിന സ്‌ക്വാഡ്: രാധാ യാദവ്, മിന്നുമണി, ഷെഫാലി വര്‍മ, തേജല്‍ ഹസബ്‌നിസ്,, രാഘ്വി ബിഷ്ട്,തനുശ്രീ സര്‍ക്കാര്‍, ഉമാ ചേത്രി,പ്രിയ മിശ്ര,നന്ദിനി കശ്യപ്, തനൂജ കന്‍വര്‍,ധാരാ ഗുജ്ജര്‍, ജോഷിത, ഷബ്‌നം ഷക്കീല്‍,സൈമ താക്കൂര്‍,തിദാസ് സധു