കലിപ്പില്‍ കാളിദാസ്,തമിഴിലും മലയാളത്തിലുമായി രജനി വരുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 11 ഏപ്രില്‍ 2023 (10:14 IST)
കാളിദാസ് ജയറാം സിനിമ തിരക്കുകളിലാണ്. നടന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് രജനി.വിനില്‍ സ്‌കറിയ വര്‍ഗീസ് സംവിധാനം ചെയ്യുന്ന സിനിമയുടെ സെക്കന്‍ഡ് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kalidas Jayaram (@kalidas_jayaram)

തമിഴിലും മലയാളത്തിലുമായി രജനി പ്രദര്‍ശനത്തിന് എത്തും.'അവര്‍ പേയര്‍ രജനി' എന്നാണ് തമിഴിലെ ടൈറ്റില്‍.നമിത പ്രമോദ്,സൈജു കുറുപ്പ്, അശ്വിന്‍ കുമാര്‍, കരുണാകരന്‍, റേബ മോണിക്ക തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
'നക്ഷത്തിരം നകര്‍കിരത്' എന്ന ചിത്രത്തിലാണ് കാളിദാസിനെ ഒടുവില്‍ കണ്ടത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article