അതുകൊണ്ടുതന്നെ ലോകേഷ് കനകരാജിനൊപ്പം രജനികാന്തിന്റെ ചിത്രം 'തലൈവര്‍ 171' ആയി മാറും.'വിക്രം' റിലീസിന് ശേഷം രജനിക്കൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.എന്നാല്‍ പ്രോജക്റ്റ് ആരംഭിച്ചില്ല. ഈ വര്‍ഷം അവസാനം ജ്ഞാനവേലിനൊപ്പം രജനി ചേരും. 'ലാല്‍ സലാം' ചിത്രത്തിനുവേണ്ടി രജനികാന്ത് രണ്ട് മാസത്തെ സമയം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.