കസവ് സാരിയിൽ ഗ്ലാമറസായി ജാൻവി കപൂർ, വൈറലായി പുതിയ ചിത്രങ്ങൾ

Webdunia
ഞായര്‍, 22 ജനുവരി 2023 (12:49 IST)
ശ്രീദേവിയുടെ മകൾ എന്ന നിലയിൽ മാത്രമല്ല ബോളിവുഡിൽ മികച്ച ചിത്രങ്ങളിലൂടെ തൻ്റേതായ ഇടം സ്വന്തമാക്കിയ നായികയാണ് ജാൻവി കപൂർ. മോഡേൺ ഔട്ട്ഫിറ്റിലും ട്രെഡീഷണൽ ഔട്ട്ഫിറ്റിലും ജാൻവി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്.
 
ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ജാൻവിയുടെ പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്. ട്രെഡീഷണൽ കസവു സാരിയിൽ ഗ്ലാമറസായുള്ള താരത്തിൻ്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ട്രെഡീഷണൽ ലുക്കിൽ കുളത്തിൽ മുങ്ങി നിവർന്ന് നിൽക്കുന്ന ജാൻവിയാണ് ചിത്രത്തിൽ. ജാൻവി തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article