സഹതാരത്തിൻ്റെ കാമുകിയുമായി ലൈംഗികചുവയോടെ ചാറ്റിംഗ്, കുരുക്കിലായി പാക് നായകൻ ബാബർ അസം

ചൊവ്വ, 17 ജനുവരി 2023 (12:30 IST)
പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസം വിവാദക്കുരുക്കിൽ. സഹതാരത്തിൻ്റെ കാമുകിയുമായി ബാബർ അസം ലൈംഗികചുവയോടെ സംസാരിക്കുന്ന വീഡിയോകളും ചാറ്റുകളുമാണ് പുറത്തുവന്നത്. ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വന്ന ചാറ്റിൻ്റെയും മറ്റും സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.
 
ലൈംഗികചുവയോടെ സംസാരം തുടർന്നാൽ യുവതിയുടെ കാമുകന് ടീമിൽ സ്ഥിരമായി സ്ഥാനം ലഭിക്കുമെന്നും മറ്റും ബാബർ വീഡിയോയിൽ പറയുന്നതായി കാണാം. അതേസമയം വീഡിയോയുടെ ആധികാരികത ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ബാബർ അസമിനെ കുരുക്കാനുള്ള ഹണിട്രാപ്പിൻ്റെ ഭാഗമാണിതെന്ന് താരത്തെ പിന്തുണയ്ക്കുന്നവർ പറയുന്നു.
 

Babar Azam sexting with gf of another Pakistan cricketer and promising her that her bf won’t be out of team if she keeps sexting with him is just

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍