ജഗതി തിരിച്ചെത്തിയ സന്തോഷത്തില്‍ നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍, 'സിബിഐ 5 ദ ബ്രെയ്ന്‍' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 28 ഫെബ്രുവരി 2022 (12:56 IST)
മലയാള സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'സിബിഐ 5 ദ ബ്രെയ്ന്‍'. ചിത്രത്തില്‍ നടന്‍ പ്രശാന്ത് അലക്‌സാണ്ടറും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. ജഗതിക്കൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ ആയ സന്തോഷത്തിലാണ് നടന്‍. 
 
'എന്നെ ചിരിപ്പിക്കുകയും കഥാപാത്രങ്ങളിലൂടെ മനംമയക്കുകയും ചെയ്ത ആളുടെ അരികില്‍ നില്‍ക്കാന്‍ ഭാഗ്യമുണ്ട്'- പ്രശാന്ത് അലക്‌സാണ്ടര്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alexander Prasanth (@prasanthpalex)

1988ലാണ് സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് റിലീസായത്.ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ ചിത്രങ്ങളും പിന്നീട് വന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alexander Prasanth (@prasanthpalex)

അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വം, നവാഗതയായ റത്തീനയുടെ പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article