'ഒരുത്തീ', ഇത് നവ്യ നായരുടെ ഗംഭീര തിരിച്ചുവരവ്, രണ്ടാമത്തെ ടീസര്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 28 ഫെബ്രുവരി 2022 (11:10 IST)
വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് നവ്യ നായര്‍ തിരിച്ചെത്തുന്ന ചിത്രമാണ് ഒരുത്തീ. സിനിമയിലെ രണ്ടാമത്തെ ടീസറും ശ്രദ്ധ നേടുന്നു.മാര്‍ച്ച് 11ന് തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വി കെ പ്രകാശ് സംവിധാനവും എസ് സുരേഷ് ബാബു രചനയും നിര്‍വഹിക്കുന്ന ചിത്രം കുടുംബ പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടും എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍