'പ്രണയം'; അമൃത സുരേഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദര്‍

Webdunia
ബുധന്‍, 15 ജൂണ്‍ 2022 (09:16 IST)
പ്രണയിനി അമൃത സുരേഷിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് ഗോപി സുന്ദര്‍. 'Love' എന്ന ക്യാപ്ഷനോടെയാണ് മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുന്നത്. തൂവെള്ള വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gopi Sundar Official (@gopisundar__official)

ഗോപി സുന്ദറും അമൃതയും പ്രണയത്തിലാണെന്നും ഒന്നിച്ചാണ് ജീവിക്കുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article