വെള്ളയിൽ ആരാധകരുടെ മനം കീഴടക്കി സാറാ അലിഖാൻ

ചൊവ്വ, 14 ജൂണ്‍ 2022 (19:30 IST)
നിരവധി താരപുത്രന്മാരും പുത്രിമാരും നിറഞ്ഞ ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരമാണ് സെയ്ഫ് അലിഖാന്റെ മകളും മുൻനിര താരവുമായ സാറാ അലിഖാൻ. 2018ൽ സുശാന്ത് സിങ് രാജ്‌പുത് നായകനായെത്തിയ കേദാർനാഥിലൂടെ അഭിനയരംഗത്തെത്തിയ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആവാറുണ്ട്.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Sara Ali Khan (@saraalikhan95)

ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. വെള്ള ഔട്ട്ഫിറ്റിൽ ഹോട്ടായാണ് താരമെത്തുന്നത്. പതിവ് പോലെ തന്നെ താരത്തിന്റെ ചിത്രം ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍