പല മേഖലയിൽ കഴിവ് തെളിയിച്ച മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്ന ബിഗ്‌ബോസിൽ എത്തിയതിന് ശേഷം മത്സരാർത്ഥികൾ പലരും സെലിബ്രിറ്റികളായി മാറുന്നത് പതിവാണ്.ഇത്തരത്തിൽ മലയാളികൾക്കിടയിൽ ചർച്ചയായ പേരാണ് നിമിഷ. ബിഗ്‌ബോസിൽ കണ്ട് പരിചയമായ നിമിഷ പക്ഷെ സമൂഹമാധ്യമങ്ങളിൽ ഗ്ലാമറസ് വേഷങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് പതിവാണ്. അത്തരത്തിൽ താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.